Share |

Sunday, September 19, 2010

Nayantara - Prabhudeva relation Tamil Women organization Protest

ചെന്നൈ: വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ നടന്‍ പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രമുഖ ചലച്ചിത്രനടി നയന്‍താരക്കെതിരെ തമിഴ്‌നാട്ടിലെ വനിതാ സംഘടന പ്രക്ഷോഭത്തിനിറങ്ങുന്നു. ചെന്നൈയില്‍ നടക്കുന്ന ഏതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയാലും നയന്‍താരക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് ഝാന്‍സിറാണി മഹിളാ സുരക്ഷാ സംഘം പ്രസിഡന്റും മനുഷ്യാവകാശപ്രവര്‍ത്തകയുമായ കല്‍പന അറിയിച്ചു. വിവാഹ തീരുമാനവുമായി മുന്നോട്ടുപോയാല്‍ ഇരുവരുടെയും സിനിമകള്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ബഹിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു.


ഭാര്യ റംലത്തിനെയും രണ്ടു മക്കളെയും വഴിയാധാരമാക്കി പ്രഭുദേവ നയന്‍താരക്കൊപ്പം ഊരുചുറ്റുകയാണെന്ന് കല്‍പന ആരോപിച്ചു. നയന്‍താരയെ താമസിയാതെ വിവാഹം കഴിക്കുമെന്നും അവര്‍ തനിക്കുവേണ്ടി ജനിച്ചവളാണെന്നും പ്രഭുദേവ മുംബൈയില്‍ പ്രസ്താവിച്ചിരുന്നു. സമൂഹത്തിന് മാതൃകയാവേണ്ട ഒരു കലാകാരനില്‍നിന്ന് ഉണ്ടാവേണ്ടതല്ല ഇത്തരം പ്രസ്താവനകള്‍. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്ത്രീകള്‍ക്കെതിരായ പൊതുപ്രശ്‌നമായി കണ്ട് ഇതിനെ ശക്തമായി നേരിടുമെന്നും കല്‍പന പറഞ്ഞു.

Lara Dutta - the most intelligent Miss Universe.

Lara Dutta - Biography

Dress code - Seasons Best Offers > Amante | Buy Online @ Indiatimes Shopping

http://shopping.indiatimes.com/Seasons_Best_Offer/ctl/20376815/cat/974978

Sexy celebs go nude for a cause-Features-Features & Events-Indiatimes Movies

Sexy celebs go nude for a cause-Features-Features & Events-Indiatimes Movies